Thursday 10 July 2014

My favourite song


            


രാധാതന്‍   പ്രേമത്തോടാണോ   കൃഷ്ണ
ഞാന്‍ പാടും ഗീതത്തോടാണോ (2)

പറയു നിനകെടം ഇഷ്ടം പക്ഷെ
പകല്‍ പോലെ ഉത്തരം സ്പഷ്ടം

(രാധ തന്‍)

ശങ്ഘു മില്ല കുഴലുമില്ല
നെഞ്ചിന്റെ ഉള്ളില്‍ നിന്നേ വന്ന സംഗീതം
നിന്‍  കളിക്കല്‍  വീണലിയുന്നു (2)

വൃന്ദാവന  നികുഞ്ഞങ്ങളില്ലാതെ  നീ
ചന്ദനം പോല്‍  മരിലനിയുന്നു  (2)

നിന്റെ മണ്ടസ്മിട്ഗത്ല്‍ ഞാന്‍ കളിരുന്നു
അറിയരുതേ രാധ ആര്യരുതെ
ഇത് ഗുരുവായൂരപ്പാ രഹസ്യം
(രാധ തന്‍)
കൊട്ടുമില്ല കുടവുമില്ല
നെഞ്ചില്‍ തുടിക്കം ഇടക്കയിലെന്‍ സംഗീതം
പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നു (2)

സുന്ദര മേഘ ചര്തെല്ല മഴിഉച്ചു നീ
നിന്‍ തിരു മേയ് ചേര്‍ത്ത് പുല്‍കുന്നു (2)

നിന്റെ മധുരത്തില്‍ ഞാന്‍  വീനുറങ്ങുന്നു
അറിയരുതേ രാധ അറിയരുതേ
ഇത് ഗുരുവായൂരപ്പാ രഹസ്യം

Translation in English

Is it radha’s love Krishna
or the song that I sing,
Tell me what you like the most,
But your answer seems to be as clear as daylight



PS: Thank you google input tools for helping me make my mother read my blog.

http://mp3skull.com/mp3/radhathan_yesudas.html

No comments:

Post a Comment